Choose Language :

Select your language

ഫീസ്ഘടന

2025–26 അധ്യയന വർഷം മുതൽ മെറിറ്റ് സീറ്റുകളിൽ ബി.എസ്.സി. നഴ്സിംഗ് കോഴ്സിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കുള്ള ഫീസ് ഘടന, ഫീ റെഗുലേറ്ററി കമ്മിറ്റി (FRC)-യുടെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം പുതുക്കി നിശ്ചയിച്ചിരിക്കുന്നു.