- (+91) 490 2399243 , (+91) 490 2399105
- nursingeducationmcc@mcc.kerala.gov.in
Choose Language :
Select your language
Choose Language :
Select your language
|
ക്രമ നമ്പർ |
വിഷയം |
ചുമതലയുള്ള അധ്യാപകൻ |
|
1. |
കേരളത്തിലെ ഒരു ടെർഷ്യറി ക്യാൻസർ സെന്ററിലെ രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്കിടയിൽ ഐ.സി.യു സന്ദർശന നയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ. |
പ്രൊഫ. ജോസ് ജോൺ |
|
2. |
കേരളത്തിലെ ഒരു ടെർഷ്യറി ക്യാൻസർ സെന്ററിൽ വൻകിട ഗ്യാസ്ട്രോഇന്റസ്റ്റൈനൽ (ആമാശയ/ഉദര) ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന ക്യാൻസർ രോഗികളിൽ, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള ബോധവൽക്കരണം ശസ്ത്രക്രിയയ്ക്കുശേഷമുള്ള മാനസിക ക്രമീകരണം , ഉത്കണ്ഠ, മനോവിഷമം എന്നിവയിൽ ഉണ്ടാക്കുന്ന സ്വാധീനം. |
ശ്രീമതി ഇഷ്രത്ത് ഫാത്തിമ |
|
3. |
തലശ്ശേരിയിലെ ടെർഷ്യറി ക്യാൻസർ സെന്ററിലെ സ്റ്റാഫ് നഴ്സുമാർക്കിടയിൽ ആന്റിമൈക്രോബിയൽ സ്റ്റീവാർഡ്ഷിപ്പിനെക്കുറിച്ചുള്ള അറിവിലും പ്രയോഗത്തിലും ഘടനാപരമായ പഠന പരിപാടി ഉണ്ടാക്കുന്ന സ്വാധീനം. |
ശ്രീമതി ലിഞ്ചു ടി. കെ |
|
4. |
കേരളത്തിലെ ഒരു ടെർഷ്യറി ക്യാൻസർ സെന്ററിലെ ക്യാൻസർ രോഗികളിൽ, കീമോതെറാപ്പിയെക്കുറിച്ചും അതിന്റെ പരിപാലനത്തെക്കുറിച്ചുമുള്ള അറിവിൽ വീഡിയോകളിളൂടെയുള്ള ബോധവൽക്കരണ പരിപാടി ഉണ്ടാക്കുന്ന സ്വാധീനം. |
ഡോ. ബിനുജ പി. |
|
5. |
കേരളത്തിലെ ഒരു ടെർഷ്യറി ക്യാൻസർ സെന്ററിൽ കീമോതെറാപ്പി ചികിത്സയ്ക്കിടയിൽ 'പിക് ലൈൻ' (PICC Line) ഘടിപ്പിച്ചു ജീവിക്കുന്ന ക്യാൻസർ രോഗികളുടെ അനുഭവങ്ങൾ. |
ശ്രീമതി മനീജ എസ്. എസ്. |
|
6. |
കേരളത്തിലെ ഒരു ടെർഷ്യറി ക്യാൻസർ സെന്ററിൽ ക്യാൻസർ ബാധിതരായ കുട്ടികളുടെ പ്രാഥമിക പരിചാരകരിൽ കാണപ്പെടുന്ന മാനസിക തളർച്ചയും അവരുടെ നിറവേറ്റപ്പെടാത്ത ആവശ്യങ്ങളും. |
ഡോ. സിമി മോഹൻ |
|
7. |
കേരളത്തിലെ ഒരു ടെർഷ്യറി ക്യാൻസർ സെന്ററിലെ ക്യാൻസർ രോഗികളിൽ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുടെ അളവും അതിനെ നിർണ്ണയിക്കുന്ന ഘടകങ്ങളും. |
ഡോ. ബിനുജ പി. |
|
8. |
തലശ്ശേരിയിലെ ടെർഷ്യറി ക്യാൻസർ സെന്ററിൽ തല, കഴുത്ത് ക്യാൻസർ ബാധിച്ച രോഗികളുടെ ജീവിതാനുഭവങ്ങൾ. |
പ്രൊഫ. ഡോ. രോഹിണി ടി. |
|
9. |
കേരളത്തിലെ 'ആരോഗ്യം ആനന്ദം' ക്യാൻസർ പരിചരണ പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ച് പരിശോധനയ്ക്ക് വിധേയരായ വ്യക്തികളുടെയും പ്രധാന പങ്കാളികളുടെയും കാഴ്ചപ്പാടുകളും അനുഭവങ്ങളും: ഒരു ഗുണപരമായ പഠനം |
പ്രൊഫ. ഡോ. രോഹിണി ടി. |
|
ക്രമ നമ്പർ |
വിഷയം |
ചുമതലയുള്ള അധ്യാപകൻ |
|
1 |
ഒരു മൾട്ടി-സൈറ്റ്, ക്രോസ്-സെക്ഷണൽ പഠനം: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അത് മനുഷ്യന്റെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള നഴ്സിംഗ് വിദ്യാർത്ഥികളുടെ അറിവ്, ധാരണകൾ, പെരുമാറ്റങ്ങൾ. |
പ്രൊഫ. ഡോ. രോഹിണി ടി. |