Choose Language :

Select your language

വളർച്ചയ്ക്കും പുരോഗതിക്കും വിജയത്തിനും പ്രചോദനമാകുന്ന അവസരങ്ങൾ സൃഷ്ടിക്കുന്നു.

നൂതന ആശയങ്ങൾ (innovation), സുസ്ഥിരത (sustainability), ഉത്കൃഷ്ടത (excellence) എന്നിവയാൽ നയിക്കപ്പെടുന്ന ഒരു ഭാവി കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ദർശനം. അതിലൂടെ ശാശ്വതമായ വളർച്ചയും ഗുണപരമായ മാറ്റങ്ങളും അർത്ഥപൂർണ്ണമായ പുരോഗതിയും കൈവരിക്കാൻ സമൂഹങ്ങളെയും സംഘടനകളെയും പ്രാപ്തരാക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

Vision

ഞങ്ങളുടെ ദർശനം

കാരുണ്യം, പ്രാവീണ്യം, പ്രതിബദ്ധത എന്നിവ കൈമുതലാക്കി, ആരോഗ്യരംഗത്തെ വിപ്ലവത്തിൽ മുൻനിര പോരാളികളുടെ (Front-line Fighters) ചുമതലയേൽക്കാൻ പ്രാപ്തരായ നഴ്സിംഗ് നേതാക്കളെ വാർത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ദർശനം.

Mission

ഞങ്ങളുടെ ദൗത്യം

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പ്രൊഫഷണലിസം വളർത്തിയെടുക്കുക; വിശ്വസാഹോദര്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഠനം, ഗവേഷണം, പ്രായോഗിക പരിശീലനം എന്നിവയെ സമന്വയിപ്പിക്കുക; കൂടാതെ, നഴ്സിംഗ് രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന നൂതനമായ സമീപനങ്ങളിലൂടെ, കൂടുതൽ മെച്ചപ്പെട്ട ആരോഗ്യഫലങ്ങൾ ഉറപ്പാക്കുന്ന ആഗോള നിലവാരമുള്ള പ്രൊഫഷണലുകളെ പ്രാരംഭഘട്ടം മുതൽക്കേ വാർത്തെടുക്കുക എന്നിവയാണ് ഞങ്ങളുടെ ദൗത്യം.