- (+91) 490 2399243 , (+91) 490 2399105
- nursingeducationmcc@mcc.kerala.gov.in
Choose Language :
Select your language
Choose Language :
Select your language
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ച് (PGIOSR), രോഗികളെ പരിചരിക്കുന്നതിനും ആരോഗ്യത്തിന്റെ പ്രതിരോധാത്മക, ആരോഗ്യപ്രോത്സാഹന, പുനരധിവാസ മേഖലകളിൽ പ്രവർത്തിക്കുന്നതിനും കഴിവുള്ള, കരുണയും സേവനമനോഭാവവുമുള്ള പ്രൊഫഷണൽ നഴ്‌സുമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു.
ലൈബ്രറി സൗകര്യങ്ങൾ
ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസൃതമായി വിവരശേഖരണം നടത്തുകയും കൃത്യമായി ആവിശ്യക്കാരിലേക്ക് ആ വിവരങ്ങൾ എത്തിക്കുകയും

ചെയ്യുന്നതിലൂടെ ഗ്രന്ഥാലയം വിദ്യാഭ്യാസത്തിൻറെ അടിസ്ഥാന ശിലയായി വർത്തിക്കുന്നു.
KOHA ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റം (ILMS) ഉപയോഗിച്ച് പൂർണമായും ഓട്ടോമേറ്റ് ചെയ്തിട്ടുള്ള ലൈബ്രറിയിൽ താഴെപ്പറയുന്ന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാണ്:

അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ വിപുലമായ സേവനങ്ങൾ നൽകുന്നു:
